Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telangana Local Body Elections

കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വ​ൻ വി​ജ​യം

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ കോ​​ണ്‍​ഗ്ര​​സ് പി​​ന്തു​​ണ​​ച്ച സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്ക് ഭൂ​​രി​​പ​​ക്ഷം സീ​​റ്റു​​ക​​ളി​​ലും വി​​ജ​​യം.

കോ​​ണ്‍​ഗ്ര​​സ് പി​​ന്തു​​ണ​​യു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ 1924 സ​​ർ​​പ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. ബി​​ആ​​ർ​​എ​​സ് പി​​ന്തു​​ണ​​ച്ച​​വ​​ർ 975 സീ​​റ്റു​​ക​​ളി​​ലും ബി​​ജെ​​പി​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള​​വ​​ർ 156 സീ​​റ്റു​​ക​​ളും നേ​​ടി. മ​​റ്റു​​ള്ള​​വ​​ർ 428 സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചു.

3834 സ​​ർ​​പ​​ഞ്ച് സീ​​റ്റു​​ക​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. ഇ​​തി​​ൽ 3478 സീ​​റ്റു​​ക​​ളി​​ലെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു.

Latest News

Corehub Up